മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാള നടന്‍
A. തിക്കുര്‍ശ്ശി സുകുമാരന്‍ നായര്‍
B. സത്യന്‍
C. പി. ജെ. ആന്റണി
D. പ്രേംനസീര്‍
പതിനെട്ടാം നൂറ്റാണ്ടില്‍ താഴെപ്പറയുന്ന തത്ത്വചിന്തകരില്‍ ആരാണ് ഈ പ്രസിദ്ധമായ വാക്കുകള്‍ പറഞ്ഞത് മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു, പക്ഷേ എല്ലായിടത്തും ചങ്ങലയിലാണ്